നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ പിഎം ക്വിസ് ആൻഡ് സമ്മാന നിധി പദ്ധതി പ്രകാരം 2000 രൂപ ലഭിക്കുന്നവരാണ് നിങ്ങൾ എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം വരുവാൻ പോകുകയാണ് ജൂലൈ മാസം 23 തീയതിയാണ് രാജ്യം കാതോർക്കുന്ന ആ വമ്പൻ പ്രഖ്യാപനം ഉണ്ടാവുക നിലവിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ആനുകൂല്യത്തിന്റെ വർദ്ധനവ് ഉൾപ്പെടെയുള്ള .
കാര്യങ്ങൾ അതായത് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പി എം കിസാൻ സമ്മാന നിധി എന്ന് പറയുന്ന ക്ഷേമ പദ്ധതിയുടെ ആനുകൂല്യം 8000 രൂപ മുതൽ പതിനായിരം രൂപ വരെ ആക്കി ഉയർത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത് ഇപ്പോൾ വർഷത്തിൽ 6000 രൂപ അതായത് മൂന്ന് ഇൻസ്റ്റാൾമെന്റുകളാണ് ഒരു വർഷത്തിൽ ലഭിക്കുന്നത് 2000 രൂപ വീതം .
മൂന്ന് ആയിട്ടാണ് നമുക്ക് ഈ ആനുകൂല്യം ലഭിക്കാനായി പോകുന്നത് ഈ തുകയിലാണ് ഇപ്പോൾ വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകുമെന്ന് ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ട് വരുന്നത് ജൂലൈ മാസം 23ആം തീയതിയാണ് രാജ്യത്തെ അഭിസംബോധന യൂണിയൻ ബഡ്ജറ്റ് നിർമ്മല സീതാറാമൻ പ്രഖ്യാപിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/8wJRS_gFI9w