വിളക്ക് വെക്കുന്ന സന്ധ്യാ സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ ആ ദിവസം വിളക്ക് കത്തിക്കാതിരിക്കുന്നത് ഉത്തമം
നമസ്കാരം എന്ത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും നമ്മളെല്ലാവരും വീട്ടിൽ സന്ധ്യക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് നിലവിളക്ക് എന്നു പറയുന്നത് സകല ദേവി ദേവന്മാരും കുടികൊള്ളുന്ന വാസ സ്ഥാനമാണ് […]