ക്ഷേമപെൻഷൻ ജൂലൈ 1600 വിതരണം ഉടൻകുടിശ്ശിക 8000 നൽകുന്നു റേഷൻ കടകൾ 4 ദിവസം തുറക്കില്ല
നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജൂലൈ മൂന്നാം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളും ക്ഷേമപെൻഷൻ ലഭിക്കുന്നവരും അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുന്നു […]